Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെ​സ്​​റ്റോ​യു​ടെ...

നെ​സ്​​റ്റോ​യു​ടെ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ദേ​ര​യി​ൽ

text_fields
bookmark_border
നെ​സ്​​റ്റോ​യു​ടെ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ദേ​ര​യി​ൽ
cancel

ദു​ബൈ: പ്ര​വാ​സി​ക​ളു​ടെ പ്രി​യ സ്​​ഥാ​പ​ന​മാ​യ നെ​സ്​​റ്റോ​യു​ടെ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ദേ​ര​യി​ൽ തു​റ​ന്നു. നെ​സ്​​റ്റോ​യു​ടെ 82ാമ​ത്തെ ശാ​ഖ​യാ​ണ്​ യു.​എ.​ഇ​യി​ലെ അ​ൽ മു​തീ​ന സ്ട്രീ​റ്റ് ഫി​ഷ് റൗ​ണ്ട്​ എ​ബൗ​ട്ടി​ന് സ​മീ​പ​ത്തു​ള്ള ബു​ർ​ജ് ന​ഹ​ർ മാ​ളി​ൽ തു​റ​ന്ന​ത്. ര​ണ്ടു ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​ത്തി​ൽ ര​ണ്ടു​ നി​ല​ക​ളി​ലാ​യി വി​ശാ​ല​മാ​യ ഷോ​പ്പി​ങ്​ സ്പേ​സ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ ജു​മാ അ​ൽ മ​ജീ​ദ് ഗ്രൂ​പ്​ ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ താ​രി​ഖ് ശ​ല​ബി​യും വെ​സ്​​റ്റേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​റും ചേ​ർ​ന്ന് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പേ​ൾ ഓ​ഫ് ഹാ​പി​നെ​സ്​ എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്ത നെ​സ്​​റ്റോ ദേ​ര ഔ​ട്ട്​​ലെ​റ്റ്, നെ​സ്​​റ്റോ ഗ്രൂ​പ്പി​​െൻറ ദു​ബൈ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ​മാ​രാ​യ പി. ​സി​ദ്ധീ​ഖ്, കെ.​പി. ജ​മാ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര ഷോ​പ്പി​ങ്​ അ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ന്ന പു​തി​യ ശാ​ഖ നെ​സ്​​റ്റോ​യു​ടെ അ​ടി​ക്കു​റി​പ്പു​പോ​ലെ നി​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള​തെ​ല്ലാം (All That You Need ) മി​ക​ച്ച ഗു​ണ​മേ​ന്മ​യി​ലും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളി​ലും ല​ഭ്യ​മാ​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsnesto hyper market
News Summary - nesto hyper market-uae news-gulf news
Next Story