Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2023 4:07 AM GMT Updated On
date_range 21 Oct 2023 4:07 AM GMTസൗഹൃദം മന്ദലാംകുന്നിന് പുതിയ കമ്മിറ്റി
text_fieldsbookmark_border
camera_alt
സൗഹൃദം മന്ദലാംകുന്ന് ജനറല്‍ ബോഡിയില്‍ പങ്കെടുത്തവര്‍
ദുബൈ: തൃശൂർ ജില്ലയിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസി കൂട്ടായ്മയായ സൗഹൃദം മന്ദലാംകുന്ന് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഭാരവാഹികൾ: മുജീബ് റഹ്മാൻ എടയൂർ (പ്രസി.), റിയാസ് കടവിൽ (ജന. സെക്ര.), സർജിസ് അലി (ട്രഷ.), ബാദുഷ (വൈസ് പ്രസി.), നിഷാദ് പിലാക്കൽ (ജോ. സെക്ര.). മുഖ്യ രക്ഷാധികാരി ആലത്തയിൽ മൊയ്ദുണ്ണി, സുലൈമാൻ കറുത്താക്ക, ബക്കർ തെക്കാത്ത് എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story