പിടിച്ചെടുത്ത വാഹനങ്ങളുടെ കൈമാറൽ; റാസല്‍ഖൈമയില്‍ ഇനി ഓൺലൈൻ വഴി
text_fieldsറാസല്‍ഖൈമ: വിവിധ കാരണങ്ങളാല്‍ റാസല്‍ഖൈമയില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ക്രയവിക്രയ നടപടികള്‍ ഇനി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെന്ന് അധികൃതര്‍. കോടതി, പബ്ലിക്ക് റിസോഴ്സ് അതോറിറ്റി, എമിറേറ്റ്സ് ഓക്ഷന് തുടങ്ങി വിവിധ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാഹനങ്ങളുടെ വിൽപന നടപടികള്‍ സ്വീകരിക്കുന്നതെന്ന് റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ബഹാര്‍ പറഞ്ഞു. റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍ നുഐമിയുടെ നിർദേശാനുസരണമാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള ക്രയവിക്രയ മാറ്റം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.