Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ത്തോ​ലി​ക്ക...

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫു​ജൈ​റ​ക്ക്‌ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ജി​ജോ വ​ർ​ഗീ​സ്    പോ​ളി സ്റ്റീ​ഫ​ൻ    റെ​ജി ആ​ന്‍റ​ണി
cancel
camera_alt

ജി​ജോ വ​ർ​ഗീ​സ്    പോ​ളി സ്റ്റീ​ഫ​ൻ    റെ​ജി ആ​ന്‍റ​ണി

ഫു​ജൈ​റ: ഗ്ലോ​ബ​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ യു.​എ.​ഇ​യു​ടെ ഫു​ജൈ​റ യൂ​നി​റ്റ്​ ‘ഇ​ൻ​സെ​പ്ഷ​ൻ സ​മ്മി​റ്റ്’ സെ​പ്​​റ്റം​ബ​ർ 28ന്​ ​വൈ​കീ​ട്ട് ഫു​ജൈ​റ ക്ലി​ഫ്റ്റ​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റു​മാ​യ ബെ​ന്നി മാ​ത്യു, യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജീ​വ്‌ എ​ബ്ര​ഹാം, ബി​ജു ഡോ​മി​നി​ക്, ട്ര​ഷ​റ​ർ മെ​ജോ ആ​ന്‍റ​ണി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

2024-2027വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജി​ജോ വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), പോ​ളി സ്റ്റീ​ഫ​ൻ (സെ​ക്ര​ട്ട​റി), റെ​ജി ആ​ന്‍റ​ണി (ട്ര​ഷ​റ​ർ), ജോ​ർ​ജ് മീ​ന​ത്തെ​കോ​ണി​ൽ, റോ​ണി മാ​ത്യു, ഷി​ബു ദേ​വ​സ്യ (സെ​ൻ​ട്ര​ൽ ക​മ്മി​റ്റി/​രൂ​പ​താ പ്ര​തി​നി​ധി​ക​ൾ), റോ​യ് മാ​ത്യു, ജു​ബി ജോ ​മാ​ത്യു, ജോ​സ​ഫ് കെ. ​തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സു​നി​ൽ ഫി​ലി​പ്പ്, ലി​ഷ പ്രി​ൻ​സ് (ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​ർ), ആ​ൻ​സ​ൺ ജി​യോ യൂ​ത്ത് കോ​ഓ​ഡി​നേ​റ്റ​ർ.

മേ​രി​ക്കു​ട്ടി ഡെ​സി​നി വി​മ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ, ബി​ജു വ​ർ​ഗീ​സ്, പ്രി​ൻ​സ് ഇ​ട്ടി​യേ​ക്കാ​ട്ടി​ൽ, റി​ജോ ജോ​ർ​ജ്, അ​ല​ക്സ്‌ പി. ​ജോ​സ​ഫ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ റോ​ണി മാ​ത്യു സ്വാ​ഗ​ത​വും ജോ​ർ​ജ് മീ​ന​ത്തെ​കോ​ണി​ൽ ആ​മു​ഖ പ്ര​സം​ഗ​വും ന​ട​ത്തി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി മാ​ത്യു, രാ​ജീ​വ്‌ എ​ബ്ര​ഹാം, ബി​ജു ഡോ​മി​നി​ക്, മെ​ജോ ആ​ന്റ​​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ജോ വ​ർ​ഗീ​സ് ന​യ​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. പോ​ളി സ്റ്റീ​ഫ​ൻ ന​ന്ദി പ​റ​ഞ്ഞ യോ​ഗം ഷി​ബു ദേ​വ​സ്യ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - New leadership for Catholic Congress Fujairah
Next Story