Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഓർമ’ ദുബൈക്ക് പുതിയ...

‘ഓർമ’ ദുബൈക്ക് പുതിയ ഭാരവാഹികൾ

text_fields
bookmark_border
Orma Dubai
cancel
camera_alt

ഷിഹാബ് പെരിങ്ങോട്,പ്രദീപ്

തോപ്പിൽ,അബ്ദുൽ അഷ്റഫ്

ദുബൈ: ദുബൈയിലെ സി.പി.എം അനുകൂല സാംസ്കാരിക സംഘടനയായ ഓർമ ദുബൈ പുതിയ കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിഹാബ് പെരിങ്ങോടാണ് പ്രസിഡന്‍റ്​. പ്രദീപ് തോപ്പിൽ ജന. സെക്രട്ടറിയായി തുടരും.

അബ്ദുൽ അഷ്റഫിനെ ട്രഷറർ ആയി തെരഞ്ഞെടുത്തു. ഡോ. നൗഫൽ പട്ടാമ്പി, ജിജിത അനിൽ, ഇർഫാൻ, ധനേഷ് എന്നിവരാണ് മറ്റു ഭാരവാഹികൾ. ദുബൈ അൽബറാഹയിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orma DubaiU.A.E News
News Summary - new leadership for Orma Dubai
Next Story