‘വേക്കി’ന് പുതിയ ഭാരവാഹികൾ
text_fieldsദുബൈ: പ്രമുഖ പ്രവാസി സംഘടനയായ വെൽെഫയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാട്രിയേട്ടീസ് (വേക്ക്) 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുരളി (പ്രസിഡന്റ്), വി.കെ. അബ്ദുൽ അസീസ് (ജനറൽ സെക്രട്ടറി), വിനോദ് ചന്ദ്രൻ (ട്രഷറർ), അൻസാരി പയ്യാമ്പലം, കെ.പി. ശശിധരൻ, എം.കെ. ഹരിദാസ് (വൈസ് പ്രസി.), സഹീർ പാലക്കോടൻ, ടി. ഹംസ, ബാല കെ. നായർ (ജോയന്റ് സെക്ര.), ഷക്കീർ കൂമ്പയിൽ (ജോയന്റ് ട്രഷറർ), നൂറുദ്ദീൻ അബൂബക്കർ (ഇക്കണോമിക് ഫോറം ചീഫ് കോഓഡിനേറ്റർ), നജീബ് കാദിരി (വെൽെഫയർ ഫോറം ചീഫ് കോഓഡിനേറ്റർ), കെ.കെ. നൗഷാദ് (കൾച്ചറൽ ഫോറം ചീഫ് കോഓഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ. കൂടാതെ 25 അംഗ ഗവേണിങ് ബോഡി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.