Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ത്സ​രാ​ഘോ​ഷം:...

പു​തു​വ​ത്സ​രാ​ഘോ​ഷം: ദു​ബൈ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് മ​ർ​ക​സ് ​െഎ.​സി.​എ​ഫ് വ​ള​ൻ​റി​യ​ർ​മാ​ർ സേ​വ​നം ന​ട​ത്തി

text_fields
bookmark_border
പു​തു​വ​ത്സ​രാ​ഘോ​ഷം: ദു​ബൈ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് മ​ർ​ക​സ് ​െഎ.​സി.​എ​ഫ് വ​ള​ൻ​റി​യ​ർ​മാ​ർ സേ​വ​നം ന​ട​ത്തി
cancel
camera_alt

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ സേ​വ​നം ന​ട​ത്തി​യ വ​ള​ൻ​റി​യ​ർ​മാ​ർ ദു​ബൈ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം

ദു​ബൈ: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ ദു​ബൈ പൊ​ലീ​സി​നൊ​പ്പം ചേ​ർ​ന്ന് മ​ർ​ക​സ് ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി വ​ള​ൻ​റി​യ​ർ​മാ​ർ സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന ജ​ബ​ൽ​അ​ലി ഭാ​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ വ​ലി​യ സ്ക്രീ​ൻ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു.

കൂ​ടാ​തെ 3000ത്തോ​ളം പാ​ക്ക​റ്റ്​ ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്‌​തു. ഇ​വി​ടെ​യെ​ല്ലാം ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ മ​ർ​ക​സ് ഐ.​സി.​എ​ഫ് വ​ള​ൻ​റി​യ​ർ​മാ​ർ പൊ​ലീ​സി​നോ​ടൊ​പ്പം ചേ​ർ​ന്നു. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച ര​ണ്ടു​വ​രെ സേ​വ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കൂ​ടാ​തെ വി​വി​ധ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ പോ​ലു​ള്ള ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ സേ​വ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ലു​ഖ്​​മാ​ൻ മ​ങ്ങാ​ട്, മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ വ​യ​നാ​ട്, സ​ദ​ഖ​തു​ല്ലാ​ഹ്, ഷൗ​ക്ക​ത്ത്​ ഖാ​ലി​ദ്, റി​യാ​സ് ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new year celebrationdubai police
Next Story