Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2023 6:48 PM IST Updated On
date_range 21 Jan 2023 6:48 PM ISTനീലേശ്വരം സ്വദേശി ഫുജൈറയില്‍ നിര്യാതനായി
text_fieldsbookmark_border
ഫുജൈറ: കാസർകോട് നീലേശ്വരം സ്വദേശി എ.കെ. രവി (52) ഫുജൈറയില്‍ നിര്യാതനായി. ഫുജൈറയിലെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച ഫുജൈറ ആശുപത്രിയിലാണ് മരണം. പിതാവ് പരേതനായ കുഞ്ഞമ്പാടി.
മാതാവ്: എ.കെ. കുഞ്ഞമ്മ. ഭാര്യ: ഉഷ. മക്കൾ: ഹൃതിക്, ഹൃതുനന്ദ. സഹോദരങ്ങൾ: എ.കെ. ബാലകൃഷ്‌ണൻ, എ.കെ. രാമചന്ദ്രൻ, എ.കെ. തമ്പാൻ, എ.കെ. രാധ, എ.കെ. തങ്കമണി, എ.കെ. ഉഷ, എ.കെ. സതീശൻ. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story