Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി മു​സ​ഫ​യി​ൽ...

അ​ബൂ​ദ​ബി മു​സ​ഫ​യി​ൽ നി​ഷ്‌​ക ഷോ​റൂം ഉ​ദ്​​ഘാ​ട​നം 25ന്​

text_fields
bookmark_border
അ​ബൂ​ദ​ബി മു​സ​ഫ​യി​ൽ നി​ഷ്‌​ക ഷോ​റൂം ഉ​ദ്​​ഘാ​ട​നം 25ന്​
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ നി​ഷ്ക മൊ​മ​ന്‍റ്സ്​ ജ്വ​ല്ല​റി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സി.​എം. നി​ഷി​ൻ ത​സ്​​ലി​ൻ അ​ബൂ​ദ​ബി മു​സ​ഫ​യി​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ ഷോ​റൂ​മി​നെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്നു

​ദു​ബൈ: യു. ​എ.​ഇ​യി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ നി​ഷ്‌​ക​യു​ടെ മൂ​ന്നാ​മ​ത്തേ​തും ഏ​റ്റ​വും വ​ലു​തു​മാ​യ ഷോ​റൂം അ​ബൂ​ദ​ബി​യി​ലെ മു​സ​ഫ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് നി​ഷ്ക മൊ​മ​ന്‍റ്സ്​ ജ്വ​ല്ല​റി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സി.​എം. നി​ഷി​ൻ ത​സ്​​ലി​ൻ ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഷോ​റൂ​മി​ന്‍റെ ഉ​ദ്​​ഘാ​ട​നം ഏ​പ്രി​ൽ 25ന് ​വൈ​കീ​ട്ട് നാ​ലി​ന്​ പ്ര​മു​ഖ സി​നി​മാ താ​രം സാ​മ​ന്ത റൂ​ത്ത് പ്ര​ഭു നി​ർ​വ​ഹി​ക്കും. സു​താ​ര്യ​ത, ആ​ഭ​ര​ണ​ങ്ങ​ളു​ടെ ചാ​രു​ത, മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം എ​ന്നി​വ​കൊ​ണ്ടും പ്ര​ശ​സ്ത​മാ​ണ് നി​ഷ്‌​ക​യെ​ന്നും ലോ​ക​മെ​മ്പാ​ടും 100 ഷോ​റൂം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​തി​വേ​ഗം കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നി​ഷി​ൻ ത​സ്​​ലി​ൻ പ​റ​ഞ്ഞു. ഗ്രാ​ൻ​ഡ് ലോ​ഞ്ചി​ന് ഒ​രു കി​ലോ സ്വ​ർ​ണ​മാ​ണ് സ​മ്മാ​ന​ങ്ങ​ളാ​യി നി​ഷ്‌​ക ന​ൽ​കു​ന്ന​ത്.

2000 ദി​ർ​ഹ​ത്തി​ന്‍റെ ഓ​രോ പ​ർ​ച്ചേ​സു​ക​ൾ​ക്കും സ്വ​ർ​ണ നാ​ണ​യ​വും ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഗ്രാ​ൻ​ഡ് ഡ്രോ​യി​ലൂ​ടെ 200 ഗ്രാം ​സ്വ​ർ​ണ​വും ന​ൽ​കും. ഏ​പ്രി​ൽ 25 മു​ത​ൽ ജൂ​ൺ ഒ​ന്നു​വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മി​ക​ച്ച ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ഷ്ക മൊ​മ​ന്‍റ്സ് ജ്വ​ല്ല​റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി.​എം. റി​സ്​​വാ​ൻ ഷി​റാ​സ്, കോ​ചെ​യ​ർ​മാ​ൻ വി.​എ. ഹ​സ​ൻ (ചെ​യ​ർ​മാ​ൻ, എ​സ്.​ബി.​കെ റി​യ​ൽ എ​സ്റ്റേ​റ്റ് ആ​ൻ​ഡ്​ ഫ്ലോ​റ ഹോ​ട്ട​ൽ​സ്) എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabijwelleryNew showroom
News Summary - Nishka showroom to be inaugurated in Musaffah, Abu Dhabi on the 25th
Next Story