Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നൗഷാദ് അസോസിയേഷൻ’...

‘നൗഷാദ് അസോസിയേഷൻ’ കുടുംബസംഗമം

text_fields
bookmark_border
‘നൗഷാദ് അസോസിയേഷൻ’ കുടുംബസംഗമം
cancel
camera_alt

നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ മു​ഷ്‌​രി​ഫ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ


ദു​ബൈ: ജി.​സി.​സി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ദു​ബൈ മു​ഷ്‌​രി​ഫ് പാ​ർ​ക്കി​ൽ(​നൗ​ഷാ​ദ് എ​ന്ന് പേ​രു​ള്ള​വ​രു​ടെ) കു​ടു​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നൂ​റോ​ളം നൗ​ഷാ​ദ്മാ​രും അ​വ​രു​ടെ കു​ടും​ബ​വു​മു​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ഞ്ചു​വ​ർ​ഷ​മാ​യി വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ. ജി.​സി.​സി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ആ​ലം​കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ പ്ര​വി​ശ്യ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് അ​ത്തോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​ൻ നൗ​ഷാ​ദ് അ​ല​വി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പോ​ബ്സ​ൺ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും സി​നി​മ നി​ർ​മാ​താ​വു​മാ​യ നൗ​ഷാ​ദ് ആ​ല​ത്തൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജി.​സി.​സി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് തേ​വ​ല​ക്ക​ര, മു​ൻ ജി.​സി.​സി പ്ര​സി​ഡ​ന്റ്മാ​രാ​യ നൗ​ഷാ​ദ് ചാ​ലി​ശ്ശേ​രി, നൗ​ഷാ​ദ് മാ​ങ്ങോ​ട്, യു.​എ.​ഇ പ്ര​വി​ശ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പു​ല്ലൂ​ർ, യു.​എ.​ഇ പ്ര​വി​ശ്യ ട്ര​ഷ​റ​ർ നൗ​ഷാ​ദ് തൂ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. 25 വ​ർ​ഷം പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ നൗ​ഷാ​ദു​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്കും മു​തി​ര്‍ന്ന​വ​ർ​ക്കും വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai.noushad asso
News Summary - 'Noushad Association' family reunion
Next Story