Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻ.പി. ഹാഫിസ്...

എൻ.പി. ഹാഫിസ് മുഹമ്മദിനെ ആദരിച്ചു

text_fields
bookmark_border
എൻ.പി. ഹാഫിസ് മുഹമ്മദിനെ ആദരിച്ചു
cancel
camera_alt

അ​ധ്യാ​പ​ന​ത്തി​െൻറ 40 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച ഡോ. ​ഹാ​ഫി​സ് മു​ഹ​മ്മ​ദി​ന് ഫോ​സ ദു​ബൈ​യു​ടെ ഉ​പ​ഹാ​രം റി​യാ​സ് ചേ​ലേ​രി കൈ​മാ​റു​ന്നു. എം.​സി.​എ. നാ​സ​ർ മ​ല​യി​ൽ മു​ഹ​മ്മ​ദ് അ​ലി, റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ, യാ​സ​ർ ഹ​മീ​ദ്, സി.​എ​ച്ച്. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സ​മീ​പം

ദു​ബൈ: അ​ധ്യാ​പ​ന​ത്തി​െൻറ 40 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ എ​ഴു​ത്തു​കാ​ര​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദി​നെ ഫാ​റൂ​ഖ്​ കോ​ള​ജ്​ ഓ​ൾ​ഡ്​ സ്​​റ്റു​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഫോ​സ) ദു​ബൈ ആ​ദ​രി​ച്ചു. ഖി​സൈ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​സ് ചേ​ലേ​രി ഫോ​സ​യു​ടെ ഉ​പ​ഹാ​രം ഹാ​ഫി​സ് മു​ഹ​മ്മ​ദി​ന് കൈ​മാ​റി. വി​വി​ധ കാ​ല​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന യു.​എ.​ഇ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. എം.​സി.​എ. നാ​സ​ർ, നാ​സ​ർ ബേ​പ്പൂ​ർ, ഡോ. ​അ​നീ​സ് അ​ലി, യാ​സ​ർ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ കാ​മ്പ​സ് കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ സ്വാ​ഗ​ത​വും ഉ​നൈ​സ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​യി​ൽ മു​ഹ​മ്മ​ദ് അ​ലി, സി.​എ​ച്ച്.​ അ​ബൂ​ബ​ക്ക​ർ, ഇ​ജാ​സ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honored
News Summary - N.P. Hafiz Muhammad honored
Next Story