Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്ച് വയസുകാരി  പനി...

അഞ്ച് വയസുകാരി  പനി ബാധിച്ച് മരിച്ചു

text_fields
bookmark_border
അഞ്ച് വയസുകാരി  പനി ബാധിച്ച് മരിച്ചു
cancel
camera_alt???
അബൂദബി: പനി ബാധിച്ച് അഞ്ച് വയസ്സുകാരി അബൂദബിയിൽ മരിച്ചു. ബനിയാസിൽ ഇലക്ട്രിക് ഓഫിസിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരുന്നാവായ താഴത്ര മാങ്കടത്ത് വീട്ടിൽ റാഫിയുടെയും റസീനയുടെയും ഏക മകൾ റഈസയാണ് മരിച്ചത്. അബൂദബി മോഡൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു. 
ഒരാഴ്ച മുമ്പാണ് റഈസക്ക് പനി ബാധിച്ചത്. വെള്ളിയാഴ്​ച പുലർച്ചയോടെയാണ്​ മരണം. ശനിയാഴ്​ച രാവിലെ 9.30ഒാടെ രാങ്ങാട്ടൂർ ജുമാമസ്ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കം നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-uae-gulf news
Next Story