Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2018 10:07 AM GMT Updated On
date_range 23 Dec 2018 8:59 PM GMTതളിപ്പറമ്പ് സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: താമസ സ്ഥലത്ത് കുഴഞ്ഞ് വീണ്, ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബൈയിൽ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം സ്വദേശി ഉളിയൻമൂലയില് ഷബീര്‍ അലി (32)യാണ് മരിച്ചത്. ഉണ്ടക്കാച്ചി അസീസിെൻറയും നഫീസയുടെയും മകനാണ്. ദുബൈ ടെക്സ്റ്റയില്‍ സിറ്റിയിലെ യോർക്ക് കാർപെറ്റ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷാനിബ. മകൻ: അബു താഹിര്‍.
സഹോദരങ്ങൾ: ഉമ്മർ, സലിം, സൈദ്, മൻസൂർ, ഹഫ്സത്ത്, ഫാത്തിമ, സാബിയ, മൻസ. ഖബറടക്കം ദുബൈയിൽ നടന്നു. ദുബൈ കെ.എം.സി.സി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story