Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി വിദ്യാർഥി...

മലയാളി വിദ്യാർഥി അൽ​െഎനിൽ ഷോക്കേറ്റ്​ മരിച്ചു

text_fields
bookmark_border
മലയാളി വിദ്യാർഥി അൽ​െഎനിൽ ഷോക്കേറ്റ്​ മരിച്ചു
cancel

അൽഐൻ: വളാഞ്ചേരി സ്വദേശിയായ പതിനഞ്ചുകാരൻ അൽ​െഎനിൽ ഷോക്കേറ്റു മരിച്ചു. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ ഷാമിൽ ബാത്ത് റൂമിലെ ഹീറ്ററിൽ നിന്ന്​ ഷോക്കേറ്റാണ്​ മരിച്ചത്​. ശനിയാഴ്ച രാത്രി രണ്ടു മണിയോടെ  ജീമി ആശുപത്രിയിലായിരുന്നു അന്ത്യം. എമിറേറ്റ്സ് ട്രാൻസ്പോർട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വളാഞ്ചേരി മാവണ്ടിയൂർ മുഹമ്മദ്‌ ബാബുവി​​​െൻറയും കിളിയങ്ങട്ടേൽ ഷെറീനയുടെയും മകനാണ് മരിച്ച മുഹമ്മദ്‌ ഷാമിൽ. അപകടം നടന്ന ഉടനെ അൽ ഐൻ  ജീമി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നു.  മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അസർ നമസ്കാരത്തോടെ അൽഐനിൽ ഖബറടക്കി. സഹോദരങ്ങൾ: സുലൈമാൻ, സയ്യിദ് നിഷാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-uae-gulf news
Next Story