Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2019 7:46 AM IST Updated On
date_range 26 May 2019 7:46 AM ISTകാസർകോട് സ്വദേശിനി ഷാര്‍ജയില്‍ മരിച്ചു
text_fieldsbookmark_border
ഷാർജ: കാസർകോട് പെര്‍ള സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം നിര്യാതയായി. സ്വകാര്യ സ ്കൂളിൽ അധ്യാപികയായ ഇടിയടുക്കയിലെ മഹമൂദ്-ഹാജറ ദമ്പതികളുടെ മകള്‍ മര്‍സൂന (28)യാണ് മരിച്ചത്. ആറ് മാസംമുമ്പാണ് ഷാര്‍ജയിലെത്തിയത്. ആയിഷ സനദ് മകളാണ്. സഹോദരന്: മുഹമ്മദ് മബ്റൂഖ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story