Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2019 8:22 AM IST Updated On
date_range 24 Sept 2019 8:22 AM ISTകോട്ടയം സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
ഷാർജ: കോട്ടയം കങ്ങഴ എടരിക്കപ്പുഴ സ്വദേശി പതിപാലത്ത് മൊയ്തീൻ ഇബ്രാഹിംകുട്ടി (63) ഷാർ ജയിൽ നിര്യാതനായി. 45 വർഷമായി ഷാർജയിൻ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: റസിയ ബീവി. മക്കൾ: മുഹമ്മദ് റിയാസ്, റസിയ നസീം, റുബീന ഇബ്രാഹിം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story