Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 6:14 PM IST Updated On
date_range 6 Jan 2020 4:54 PM ISTഉറക്കത്തിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
text_fieldsbookmark_border
ദുബൈ: കറാമയിലെ താമസ സ്ഥലത്ത് ഹൃദയാഘാതംമൂലം യുവാവ് മരിച്ചു. കൊല്ലം ഇരവിപുരം കയ്യാലക്കൽ സ്വദേശി റാഹില മൻസിലിൽ അബ്ദുൽ മുഹമ്മദ് നവാബിെൻറയും അസിയുടെയും മകൻ നബീൽ മുഹമ്മദാണ് (32) മരിച്ചത്. മെഡോർ 24x7 ഹോസ്പിറ്റലിൽ പർച്ചേസ് വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ: മിൻഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story