Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 9:40 AM IST Updated On
date_range 30 May 2020 9:40 AM ISTവടക്കാഞ്ചേരി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
text_fieldsbookmark_border
റാസൽഖൈമ: 40 വർഷമായി റാക് ജി.സി.സി സിമൻറ് കമ്പനിയിൽ സേവനമനുഷ്ഠിച്ചിരുന്ന വടക്കാഞ്ചേരി തളി തൊട്ടുമൂച്ചിക്കൽ വീട്ടിൽ ഖാദറിെൻറ മകൻ ഇബ്രാഹിം (61) നിര്യാതനായി. റാക് ശാം ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം ഉബൈദുല്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: തിത്തിക്കുട്ടി. ഭാര്യ: കുഞ്ഞീമ. മക്കൾ: സുഹറ, സാബി, സാദിയ. മരുമക്കൾ: ഹനീഫ, ഷരീഫ് (യു.എ.ഇ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story