Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒഡെപെക് വഴി...

ഒഡെപെക് വഴി യു.എ.ഇയിലേക്ക് റിക്രൂട്ട്മെന്റ്

text_fields
bookmark_border
Plan to reduce recruitment of Unskilled workers
cancel

ദു​ബൈ: ഒ​ഡെ​പെ​ക് മു​ഖേ​ന യു.​എ.​ഇ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സ്ട്ര​ക്ച​റ​ൽ സ്റ്റീ​ൽ എ​സ്റ്റി​മേ​ഷ​ൻ ആ​ൻ​ഡ് ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ, സ്ട്ര​ക്ച​റ​ൽ സ്റ്റീ​ൽ ഫാ​ബ്രി​ക്കേ​റ്റ​ർ, സ്ട്ര​ക്ച​റ​ൽ സ്റ്റീ​ൽ ടെ​ക്ക​ല ഡീ​റ്റേ​ല​ർ, സെ​യി​ൽ​സ് മാ​നേ​ജ​ർ/ എ​ൻ​ജി​നീ​യ​ർ, ഇ​ല​ക്ട്രോ മെ​ക്കാ​നി​ക് ടെ​ക്‌​നീ​ഷ്യ​ൻ, എ​യ​ർ​ല​സ് പെ​യി​ന്റ​ർ, എ​യ​ർ പെ​യി​ന്റ​ർ, സ്റ്റീ​ൽ മെ​റ്റ​ൽ ഫാ​ബ്രി​ക്കേ​റ്റ​ർ, മി​ഗ് വെ​ൽ​ഡ​ർ, ഫി​റ്റ​ർ, എ​യ​ർ​ല​സ് ആ​ട്ടോ പെ​യി​ന്റ​ർ, ഡെ​ന്റ​ർ, ഹൈ​ഡ്രോ​ളി​ക് മെ​ക്കാ​നി​ക്ക് എ​ന്നീ ത​സ്തി​ക​ക​ളി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നേ​രി​ട്ട് റി​ക്രൂ​ട്ട് ചെ​യ്യു​ന്നു.

ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​വും 35 വ​യ​സ്സി​ൽ താ​ഴെ പ്രാ​യ​വു​മു​ള്ള​വ​ർ​ക്ക് ഇ​ന്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ ട​വ​റി​ലെ അ​ഞ്ചാം നി​ല​യി​ലു​ള്ള ഒ​ഡെ​പെ​ക് ഓ​ഫി​സി​ൽ ജൂ​ൺ നാ​ലി​ന് രാ​വി​ലെ 9.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ടെ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.odepc.kerala.gov.in. ഫോ​ൺ: 047-2329440/41/42/43/45.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecruitmentUAEODEPEC
News Summary - ODEPEC Recruitment
Next Story