Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2025 8:12 AM IST Updated On
date_range 8 Jan 2025 8:12 AM ISTമലബാർ പ്രവാസി കൂട്ടായ്മ ഭാരവാഹികൾ
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചുവരുന്ന മലബാർ പ്രവാസി കൂട്ടായ്മ പാലക്കാട് മുതൽ കാസർകോട് വരെയുള്ള പ്രവാസികളെ ഉൾപ്പെടുത്തി വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അഡ്വ. അസീസ് തൊലേരി (പ്രസി.), ശങ്കർ നാരായണൻ (ജന. സെക്ര.), ചന്ദ്രൻ കൊയിലാണ്ടി (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story