Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബിസിനസ്​...

ബിസിനസ്​ സംരംഭത്തി​െൻറ‌ ഔദ്യോഗിക പ്രഖ്യാപനം

text_fields
bookmark_border
ബിസിനസ്​ സംരംഭത്തി​െൻറ‌ ഔദ്യോഗിക പ്രഖ്യാപനം
cancel
camera_alt

ബ്രിഫ്​കോ എൽ.എൽ.പിയുടെ സംരംഭത്തി​െൻറ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും സാമ്പത്തിക വിദഗ്ധൻ കെ.വി. ശംസുദ്ദീൻ നിർവഹിക്കുന്നു

ദുബൈ: നാട്ടിലും വിദേശത്തുമുള്ള കുഞ്ഞിമംഗലം കൊവ്വപ്പുറത്തുകാരായ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത ലക്ഷ്യംവെച്ച്​ രൂപംകൊണ്ട ബിസിനസ്‌ ഗ്രൂപ്പായ ബ്രിഫ്​കോ എൽ.എൽ.പിയുടെ (BrifKo LLP) സംരംഭത്തി​െൻറ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനം സാമ്പത്തിക വിദഗ്ധൻ കെ.വി. ശംസുദ്ദീൻ നിർവഹിച്ചു.

സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരി, സാമ്പത്തിക വിദഗ്ധൻ അബ്​ദുൽ അസീസ് അരൂർ, ബ്രിഫ്​കോ യു.എ.ഇ സോൺ ഭാരവാഹികളായ യു.കെ. ഫാറൂഖ്‌, ജാഫർ റബീഹ്, എൻ. ഗഫൂർ, എൻ. അക്തർ, എം. നിസാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businessBrifKo LLP
Next Story