Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മാർച്ചിൽ ഇന്ധനവില കുറയും

text_fields
bookmark_border
മാർച്ചിൽ ഇന്ധനവില കുറയും
cancel

അബൂദബി: ഉൗർജ-വ്യവസായ മന്ത്രാലയം മാർച്ച്​ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ​പുതുക്കിയ നിരക്ക്​ പ്രകാരം മാർച്ചിൽ ഫെബ്രുവരിയിലേതിനേക്കാൾ വില കുറയും. മൂല്യവർധിതി നികുതി (വാറ്റ്​) ഉൾപ്പെടെയുള്ള വിലയാണ്​ മന്ത്രാലയം പുറത്തുവിട്ടത്​. 

സൂപ്പർ-98 പെട്രോൾ ലിറ്ററിന്​ 2.33 ദിർഹമായിരിക്കും മാർച്ചിലെ വില. ഫെബ്രുവരിയിൽ 2.36 ദിർഹമായിരുന്നു. സ്​പെഷൽ-95 പെട്രോൾ വില 2.25ൽനിന്ന്​ 2.22 ആയും ഡീസൽവില 2.49 ദിർഹത്തിൽനിന്ന്​ 2.43 ആയും കുറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricegulf newsmalayalam newsdecreases
News Summary - oil price decreases
Next Story