Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 12:41 AM IST Updated On
date_range 24 Dec 2018 4:30 AM ISTഎണ്ണവില വർധന സാധാരണക്കാരെ വേദനിപ്പിച്ചു -കേന്ദ്ര പെട്രോളിയം മന്ത്രി
text_fieldsbookmark_border
ദുബൈ: എണ്ണവില വർധന സാധാരണക്കാരായ ജനങ്ങളെ വേദനിപ്പിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ കുറ്റസമ്മതം. പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം തുറന്നു സമ്മതിച്ചത്. എന്നാൽ എണ്ണവില കുറക്കുന്ന കാര്യത്തിൽ മന്ത്രി യാതൊരു ഉറപ്പും നൽകിയില്ല. എണ്ണവില കുറക്കുന്നത് ഒരു പത്രസമ്മേളനം കൊണ്ട് ചർച്ച ചെയ്യാവുന്നതല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story