Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രാ​ൻ​ഡ് ഓ​ണം:...

ഗ്രാ​ൻ​ഡ് ഓ​ണം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
grandweld shipyards
cancel
camera_alt

grandweld shipyards

ദു​ബൈ: ദു​ബൈ​യി​ലെ പ്ര​ശ​സ്ത സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് വെ​ൽ​ഡ് ഷി​പ് യാ​ർ​ഡ്‌​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഗ്രാ​ൻ​ഡ് ഓ​ണം 23’ ആ​ഗ​സ്റ്റ്​ 27ന് ​സോ​നാ​പ്പൂ​ർ സ്റ്റാ​ഫ് അ​ക്കൊ​മ​ഡേ​ഷ​നി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വൈ​കീ​ട്ട് ആ​റു മ​ണി മു​ത​ൽ മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, ശി​ങ്കാ​രി​മേ​ളം, തി​രു​വാ​തി​ര, വ​ഞ്ചി​പ്പാ​ട്ട്, വ​ടം​വ​ലി, ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ മേ​ഴ​ത്തൂ​ർ, സെ​ക്ര​ട്ട​റി അ​ജി​ത്, വൈ​സ് പ്ര​സി. അ​നീ​ഷ്, ജോ. ​സെ​ക്ര​ട്ട​റി ന​ജ്മു​ദ്ദീ​ൻ പെ​രു​മ്പാ​വൂ​ർ, ട്ര​ഷ​റ​ർ രാ​ജേ​ഷ് കാ​വാ​ലം, സ​ഞ്ജീ​വ​ൻ, ഡ​യ​സ്, വി​പി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023
News Summary - onam celebration-grand onam
Next Story