Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ എ​ക്‌​സ്‌​പോ...

ഷാ​ര്‍ജ എ​ക്‌​സ്‌​പോ സെ​ന്‍റ​റി​ല്‍ ഓ​ണ മാ​മാ​ങ്കം സെ​പ്​​റ്റം​ബ​ർ 15ന്

text_fields
bookmark_border
onam 2024
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ എ​ക്കാ​ല​ത്തെ​യും മെ​ഗാ ഇ​വ​ന്‍റാ​യ ഓ​ണ മാ​മാ​ങ്കം സീ​സ​ണ്‍ 3 സെ​പ്റ്റം​ബ​ര്‍ 15ന് ​ഷാ​ര്‍ജ എ​ക്‌​സ്‌​പോ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ്ങും ഹി​റ്റ് എ​ഫ്.​എ​മ്മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ല്‍പ​ന​യും ഓ​ണ​മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും ആ​രം​ഭി​ച്ചു.

മ​ല​യാ​ള​ത്തി​ന്‍റെ യു​വ​ന​ട​ൻ ടൊ​വി​നോ തോ​മ​സാ​ണ്​ ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി. ഒ​പ്പം താ​ള​മേ​ള വി​സ്മ​യ​ങ്ങ​ളു​മാ​യി സം​ഗീ​ത വി​രു​ന്നൊ​രു​ക്കാ​ന്‍ വി​ധു പ്ര​താ​പ്, ജോ​സ്‌​ന, ജാ​സി ഗി​ഫ്റ്റ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​വു​മെ​ത്തും. മി​മി​ക്രി താ​രം സി​ദ്ദീ​ഖ് റോ​ഷ​ന്‍, റാ​പ് സെ​ന്‍സേ​ഷ​ന്‍ ഡാ​ബ്​​സി എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടും. ആ​ഘോ​ഷ​മേ​ള​ത്തെ സം​ഗീ​ത​താ​ള​ത്തി​ല്‍ ചേ​ര്‍ത്തു​നി​ര്‍ത്താ​ന്‍ ഡി.​ജെ. ജാ​സി​യു​മു​ണ്ടാ​വും.

27 കൂ​ട്ടം വി​ഭ​വ​ങ്ങ​ളും മൂ​ന്നു​ത​രം പാ​യ​സ​വും ഓ​ണാ​ശം​സ​ക​ളു​മാ​യെ​ത്തു​ന്ന മാ​വേ​ലി​ക്കാ​ഴ്ച​ക​ള്‍ക്കൊ​പ്പം പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്ക​ളി​ക​ള്‍, ശി​ങ്കാ​രി​മേ​ളം, റോ​ബോ​ട്ടി​ക് ഗ​ജ​വീ​ര​ന്മാ​ര്‍, ക​ര​കാ​ട്ടം തു​ട​ങ്ങി​യ​വും ഓ​ണാ​ഘോ​ഷ​ത്തി​ല്‍ നി​റ​യും. www.platinumlist.net എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം.

സെ​പ്റ്റം​ബ​ര്‍ ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ ലു​ലു ബ​ർ​ഷ, മു​വൈ​ല, സി​ലി​കോ​ൺ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി​വി​ധ ഓ​ണ​മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും ആ​രം​ഭി​ച്ചു.

തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, പാ​യ​സ പാ​ച​ക മ​ത്സ​രം, ഫാ​ന്‍സി ഡ്ര​സ്, വ​ടം​വ​ലി, കി​ഡ്‌​സ് പെ​യി​ന്റി​ങ് മ​ത്സ​രം, മി​സ്റ്റ​ര്‍ മ​ല​യാ​ളി, മ​ല​യാ​ളി മ​ങ്ക, പൂ​ക്ക​ളം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും വി​ശ​ദ വി​വ​ര​ങ്ങ​ള​റി​യാ​നും www.onamamangam.com എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കാം. ആ​ക​ര്‍ഷ​ക സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ലു​ലു, ഉ​ജാ​ല ഡി​റ്റ​ര്‍ജ​ന്‍റ്, വാ​ട്ടി​ക്ക, നി​യോ ഹെ​യ​ര്‍ ലോ​ഷ​ന്‍ ജി.​ആ​ർ.​ബി നെ, ​സാ​പി​ല്‍ പെ​ര്‍ഫ്യൂം​സ്, ഈ​സ്‌​റ്റേ​ൺ, സി.​ബി.​സി കൊ​ക്ക​ന​ട്ട് ഓ​യി​ൽ, മ​ദേ​ഴ്സ് റെ​സീ​പി, എ​ന്‍ പ്ല​സ് പ്ര​ഫ​ഷ​ണ​ൽ, ബ​സൂ​ക്ക, ബാ​ദ്ഷ, അ​ൽ ഐ​ൻ ഫാം​സ്, ഇ.​എം.​എ​ൻ.​എ​ഫ്​ എ​ന്നി​വ​യാ​ണ് സ്​​പോ​ൺ​സ​ർ​മാ​ർ. allabout.ae ആ​ണ് പ്രൊ​ഡ​ക്ഷ​ന്‍ പാ​ര്‍ട്ട്ണ​ര്‍.

ഗ​ള്‍ഫ് മാ​ധ്യ​മം, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, മ​ഴ​വി​ല്‍ മ​നോ​ര​മ, ഡെ​യ്‌​ലി ഹ​ണ്ട്, വ​ണ്‍ അ​റേ​ബ്യ എ​ന്നി​വ​യാ​ണ് മീ​ഡി​യ പാ​ര്‍ട്ട്ണ​ര്‍മാ​ര്‍. ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ് ഒ​രു​ക്കു​ന്ന ഓ​ണ​മാ​മാ​ങ്കം 2024 എ​ന​ര്‍ജൈ​സ്ഡ് ബൈ ​പാ​ര്‍ട്ട്ണ​ര്‍ ഹി​റ്റ് എ​ഫ്.​എം ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah Expo CenterOnam 2024
News Summary - Onam Mamangam at Sharjah Expo Center on 15th September
Next Story