Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2022 2:59 AM GMT Updated On
date_range 28 Sep 2022 2:59 AM GMTകൊട്ടിയം പ്രവാസി കൂട്ടായ്മ ഓണാഘോഷം
text_fieldsbookmark_border
camera_alt
കൊട്ടിയം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം
അജ്മാൻ: കൊട്ടിയം പ്രവാസി കൂട്ടായ്മ ഓണാഘോഷം അജ്മാൻ അൽ അമീർ സ്കൂളിൽ നടത്തി. പ്രസിഡൻറ് അഡ്വ. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ലിയോ സിൽവസ്റ്റർ, റാംസൺ ആനാട്ട്, മാജിദ് ഖാൻ, ജോസ് ജാക്സൺ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story