Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ണ മാ​മാ​ങ്കം:...

ഓ​ണ മാ​മാ​ങ്കം: പാ​ട്ടി​ല്‍ മ​യ​ക്കാ​ന്‍ വി​ധു പ്ര​താ​പും ജോ​സ്‌​ന​യും ജാ​സി ഗി​ഫ്റ്റും

text_fields
bookmark_border
onamamangam
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലെ മെ​ഗാ ഇ​വ​ന്‍റാ​യ ഓ​ണ​മാ​മാ​ങ്ക​ത്തി​ന്‍റെ വേ​ദി​യി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും ജോ​സ്‌​ന​യും ജാ​സി ഗി​ഫ്റ്റും ലൈ​വ് ഷോ ​അ​വ​ത​രി​പ്പി​ക്കും.

യു.​എ.​ഇ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​സ്മ​യി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ മെ​ഗാ ഇ​വ​ന്‍റാ​ണ് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ഒ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ര്‍ താ​രം ടൊ​വീ​നോ തോ​മ​സ് ഓ​ണ മാ​മാ​ങ്ക​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തും. മൂ​ന്നു​ത​രം മ​ധു​ര​മൂ​റും പാ​യ​സ​ങ്ങ​ളു​ള്‍പ്പെ​ടെ 27 കൂ​ട്ടം വി​ഭ​വ​ങ്ങ​ളു​മാ​യി കാ​ലി​ക്ക​റ്റ് നോ​ട്ട് ബു​ക്ക് റ​സ്‌​റ്റാ​റ​ന്‍റ്​ ഒ​രു​ക്കു​ന്ന മെ​ഗാ ഓ​ണ​സ​ദ്യ ടൊ​വീ​നോ​യൊ​ടൊ​പ്പം ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഓ​ണ​മാ​മാ​ങ്കം.

കൂ​ടാ​തെ ടൊ​വീ​നോ​യോ​ട് സം​വ​ദി​ക്കാ​നു​ള്ള പ്ര​ത്യേ​ക സെ​ഷ​നും ഷോ​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. https://sharjah.platinumlist.net/ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം. റോ​യ​ല്‍ പ്രീ​മി​യം, പ്ലാ​റ്റി​നം, ഡ​യ​മ​ണ്ട്, ഗോ​ള്‍ഡ് കാ​റ്റ​ഗ​റി​ക​ളാ​യാ​ണ്​ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

ലു​ലു, ഉ​ജാ​ല ഡി​റ്റ​ര്‍ജ​ന്‍റ്, വാ​ട്ടി​ക്ക, ഗ്രീ​ന്‍ വെ​ല്‍ത്ത് നി​യോ ഹെ​യ​ര്‍ ലോ​ഷ​ന്‍, ജി.​ആ​ർ.​ബി നേ, ​സാ​പി​ല്‍ പെ​ര്‍ഫ്യൂം, ഈ​സ്റ്റേ​ൺ, സീ 5, ​സി.​ബി.​സി കൊ​ക്ക​ന​ട്ട് ഓ​യി​ൽ, മ​ദേ​ര്‍സ് റെ​സീ​പി, എ​ന്‍.​പ്ല​സ് പ്ര​ഫ​ഷ​ന​ൽ, ക്യൂ​ട്ടി​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കോ​സ്മ​റ്റി​ക് ക്ലി​നി​ക്, ബ​സൂ​ക്ക, ബാ​ദ്ഷ, അ​ല്‍ ഐ​ന്‍ ഫാം​സ്, ആ​ഡ് സ്പീ​ക്ക് ഇ​വ​ന്‍റ്​​സ്, allabout.ae, എ​ലൈ​റ്റ് വേ​ള്‍ഡ്​ എ​ന്നി​വ​രാ​ണ്​ സ്​​പോ​ൺ​സ​ർ​മാ​ർ.

ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, മ​ഴ​വി​ല്‍ മ​നോ​ര​മ, ഗ​ള്‍ഫ് മാ​ധ്യ​മം, ഡെ​യ്​​ലി ഹ​ണ്ട്, വ​ണ്‍ അ​റേ​ബ്യ എ​ന്നി​വ​യാ​ണ് മീ​ഡി​യ പാ​ർ​ട്ണ​ര്‍മാ​ര്‍. ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ് ഒ​രു​ക്കു​ന്ന ഓ​ണ​മാ​മാ​ങ്കം 2024ന്‍റെ സ​പ്പോ​ര്‍ട്ടി​ങ് സ്പോ​ണ്‍സ​ര്‍ എ​മി​റേ​റ്റ്സ് മ​ല​യാ​ളി ന​ഴ്സ​സ് ഫാ​മി​ലി (ഇ.​എം.​എ​ൻ.​എ​ഫ്) യും ​എ​ന​ര്‍ജൈ​സ്ഡ് ബൈ ​പാ​ർ​ട്ണ​ര്‍ ഹി​റ്റ് എ​ഫ്.​എ​മ്മു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024Onamamangam 2024
News Summary - Onamamangam- Vidhu Pratap- Josna and Jazzy Gift with song
Next Story