Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മ​ൻ ചാ​ണ്ടി​യെ...

ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച്​ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച്​ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ
cancel

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച്​ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ. 2014ൽ ​അ​ക്കാ​ഫ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഉ​മ്മ​ൻ‌ ചാ​ണ്ടി അ​ക്കാ​ഫ് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കി​യി​രു​ന്ന​താ​യി അ​ക്കാ​ഫ് പ്ര​സി​ഡ​ന്റ് പോ​ൾ ടി. ​ജോ​സ​ഫ് അ​നു​സ്മ​രി​ച്ചു.

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് സെ​ക്ര​ട്ട​റി ദീ​പു എ.​എ​സ്‌, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, സാ​നു മാ​ത്യു, മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycommemoration
News Summary - oommen chandy commemoration
Next Story