Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്‌​മാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ

സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ൽ ആ​ക്ടി​ങ്​

പ്ര​സി​ഡ​ന്‍റ്​ കെ.​ജി. ഗി​രീ​ഷ് സം​സാ​രി​ക്കു​ന്നു

അ​ജ്‌​മാ​ൻ: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ യോ​ഗം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്‌​മാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഏ​തൊ​രു പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തെ​യും ചി​രി​ച്ചു​കൊ​ണ്ട് നേ​രി​ടു​ന്ന ഒ​രു വ്യ​ക്തി​ത്വ​വും ജ​ന​കീ​യ​നും ക​റ​ക​ള​ഞ്ഞ രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ കെ.​ജി. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സാ​ഹി​ത്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ രാ​ജേ​ന്ദ്ര​ൻ പി. ​അ​നു​ശോ​ച​ന പ്ര​മേ​യ​വും ഉ​ദ​യ​ഭാ​നു (ഇ​ൻ​കാ​സ് അ​ജ്‌​മാ​ൻ), അ​ന​ന്ദ​ൻ എം. (​ഐ.​ഒ.​സി), ടി.​പി. സ​മീ​ന്ദ്ര​ൻ (മാ​സ്), പ്രേം​കു​മാ​ർ (യു​വ​ക​ലാ​സാ​ഹി​തി), ആ​ഷി​ഖ് (കെ.​എം.​സി.​സി), മ​നാ​ഫ് കു​ന്നി​ൽ (ഐ.​എം.​സി.​സി), അ​ലി ആ​ളൂ​ർ (ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം), സു​രേ​ഷ് ബാ​ബു (സേ​വ​നം സെ​ന്‍റ​ർ യു.​എ.​ഇ), ഗ​ണേ​ഷ് കു​മാ​ർ (അ​ജ്‌​മാ​ൻ മ​ല​യാ​ളി സ​മാ​ജം), എ​ബി​സ​ൺ തെ​ക്കേ​ട​ൻ (ഗു​രു രം​ഗ​വേ​ദി), ജ​മാ​ൽ മ​ന്തി​യി​ൽ (ഗ്രാ​ന്‍റ്​​മ), നൗ​ഷാ​ദ് ചു​ണ്ട (ഒ​രു​മ ക​ട​യ്ക്ക​ൽ), ദ​യെ​സ് ഇ​ടി​ക്കു​ള (വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ), സാം ​വ​ർ​ഗീ​സ് (ഇ.​ഐ.​സി.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ബേ​പ്പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​നോ​ദ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyu.a.e
News Summary - l
Next Story