Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
oommen chandy remembrance
cancel
camera_alt

ദു​ബൈ ഇ​ൻ​കാ​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി

അ​നു​സ്മ​ര​ണം

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ ഇ​ൻ​കാ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബൂ​ഹ​യി​ൽ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

സ്റ്റേ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ പി.​കെ റ​ഫീ​ഖ് മ​ട്ട​ന്നൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സു​നി​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​പ​വി​ത്ര​ൻ (വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ്‌, ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി), അ​ഡ്വ. ആ​ഷി​ക് തൈ​ക്ക​ണ്ടി (ഇ​ൻ​കാ​സ്, മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​ർ ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി (ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്, ദു​ബൈ കെ.​എം.​സി.​സി), ഇ.​കെ. ദി​നേ​ശ​ൻ, എം.​എ. ഷ​ഹ​ന​സ്, ടി.​എ. ര​വീ​ന്ദ്ര​ൻ.

എ​സ്.​എം. ജാ​ബി​ർ, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, സി. ​മോ​ഹ​ൻ​ദാ​സ് ആ​ല​പ്പു​ഴ, ടൈ​റ്റ​സ് പു​ലൂ​രാ​ൻ, ബാ​ല​കൃ​ഷ്ണ​ൻ അ​ലി​പ്ര, ബാ​ബു​രാ​ജ് മ​ല​പ്പു​റം, പ്ര​ജീ​ഷ് ബാ​ലു​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജു അ​മ്മാ​ന​പ്പാ​റ സ്വാ​ഗ​ത​വും ബ​ഷീ​ർ നാ​ര​ണി​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫു​ജൈ​റ: ജ​ന​സേ​വ​നം എ​ങ്ങ​നെ​യെ​ന്നും ജ​ന​സേ​വ​ക​ൻ എ​ങ്ങ​നെ​യാ​വ​ണ​മെ​ന്നും ജീ​വി​ച്ചു കാ​ണി​ച്ച യ​ഥാ​ർ​ഥ ഗാ​ന്ധി​യ​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന്​ ഇ​ൻ​കാ​സ് യു.​എ.​ഇ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. ഫു​ജൈ​റ ഇ​ൻ​കാ​സ് സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്‍റ്​ ജോ​ജു മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ഹം​സ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​പ്ര​കാ​ശ്, നാ​സ​ർ പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലെ​സ്റ്റി​ൻ ഉ​ണ്ണി, ഐ.​എ​സ്.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ സ​ൻ​ജീ​വ്, കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ബാ​റ​ക് കോ​ക്കൂ​ർ, ഐ.​എ​സ്.​സി ക​ൽ​ബ അ​ഡ്വൈ​സ​ർ എ​ൻ.​എം. സ​മ​ദ്, ഖോ​ർ​ഫ​ക്കാ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ബി​നോ​യ്, സ​ന്തോ​ഷ് കെ. ​മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ പാ​ണ്ടി​ക്കാ​ട്, ട്ര​ഷ​റ​ർ ജി​തേ​ഷ് ന​മ്പ്റോ​ൺ, അ​ന​ന്ത​ൻ പി​ള്ള, ഉ​സ്മാ​ൻ ചൂ​ര​ക്കോ​ട്, ബി​ജോ​യ് ഇ​ഞ്ചി​പ​റ​മ്പ​ൻ, സ​ഫാ​ദ്, മോ​നി ചാ​ക്കോ, അ​യ്യൂ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Oommen Chandy remembrance meet organized
Next Story