Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം
cancel
അ​ജ്മാ​ൻ: അ​ജ്മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ്​ ന​സീ​ർ മു​റ്റി​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ന് ജ​ന. സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഖി​ൽ ഗു​രു​വാ​യൂ​ർ, ബാ​ബു​ക്കാ​ദ​ർ, എ​ൻ.​കെ. സ​ജീ​വ​ൻ, ലേ ​ജ​ബ്ബാ​ർ, മ​നു മാ​മ​ച്ച​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, ഷാ​ഫി അ​ഞ്ച​ങ്ങാ​ടി, റോ​ബി​ൻ, ഷാ​ഫി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മു​സ്ത​ഫ ലേ​ജ​ബാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyu.a.e
News Summary - oommen chandy- u.a.e
Next Story