Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മ​ൻ ചാ​ണ്ടി​യെ...

ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച്​ പ്ര​വാ​സ​​ലോ​കം

text_fields
bookmark_border
ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച്​ പ്ര​വാ​സ​​ലോ​കം
cancel

ക​ൽ​ബ: ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം പ്ര​വാ​സ ലോ​ക​ത്തി​നും തീ​രാ​ന​ഷ്ട​മെ​ന്ന് അ​നു​ശോ​ച​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഐ.​എ​സ്‌.​സി ക്ല​ബ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​എ​ക്‌​സ്. ആ​ന്റ​ണി പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ലാം സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ വി.​ഡി. മു​ര​ളീ​ധ​ര​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ൻ. അ​ബ്ദു​സ്സ​മ​ദ്, ക്ല​ബ് പി.​ആ​ർ.​ഒ സി.​കെ. അ​ബൂ​ബ​ക്ക​ർ, ആ​ർ​ട്സ് ക​ൺ​വീ​ന​ർ കെ.​പി. മു​ജീ​ബ്‌, ഖോ​ർ​ഫു​ഖാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി പ്രേ​മി​സ് പോ​ൾ, അ​ഷ്​​റ​ഫ് കു​നി​യി​ൽ, അ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട്, കെ.​എം.​സി.​സി, ഇ​ൻ​കാ​സ് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ർ​ട്‌​സ് സെ​ക്ര​ട്ട​റി സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര ന​ന്ദി പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyu.a.e
News Summary - oommen chandy- u.a.e
Next Story