Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ക്ത​ദാ​ന കാ​മ്പ്​...

ര​ക്ത​ദാ​ന കാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
blood donation camp
cancel
camera_alt

ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നി​ന്ന്

ദു​ബൈ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​വി​സ് യു.​എ.​ഇ അ​ലു​മ്നി അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ൽ ജ​ദ്ദാ​ഫി​ലെ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി (ഡി.​എ​ച്ച്.​എ) ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ക്കു​ക​യും ര​ക്ത​ദാ​നം ന​ട​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBlood Donation Camp
News Summary - Organized blood donation camp
Next Story