Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗു​രു വി​ചാ​ര​ധാ​ര...

ഗു​രു വി​ചാ​ര​ധാ​ര ഫാ​മി​ലി കൗ​ൺ​സ​ലി​ങ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഗു​രു വി​ചാ​ര​ധാ​ര ഫാ​മി​ലി കൗ​ൺ​സ​ലി​ങ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഗു​രു വി​ചാ​ര​ധാ​ര ഷാ​ർ​ജ ലേ​ഡീ​സ് വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി കൗ​ൺ​സ​ലി​ങ്​ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഷാ​ർ​ജ: ഗു​രു വി​ചാ​ര​ധാ​ര ഷാ​ർ​ജ ലേ​ഡീ​സ് വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ഉ​ണ​ർ​വ്’ എ​ന്ന പേ​രി​ൽ ഫാ​മി​ലി കൗ​ൺ​സ​ലി​ങ്​ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര​ജ്ഞ ഡോ. ​സി​ജി ര​വീ​ന്ദ്ര​ൻ ക്ലാ​സ് എ​ടു​ത്തു. വ​ന്ദ​ന മോ​ഹ​ൻ, മ​ഞ്ജു ഷാ​ജി, മ​ഞ്ജു വി​നോ​ദ്, ദി​വ്യ മ​ണി, രാ​ഗി​ണി മു​ര​ളീ​ധ​ര​ൻ, അ​മ്പി​ളി വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Counseling
News Summary - Organized by Guru Vicharadhara Family Counseling
Next Story