Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരോഗ്യ ബോധവത്കരണ...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
cancel
camera_alt

വ​ട​ക​ര എ​ന്‍.​ആ​ര്‍.​ഐ ഫോ​റം അ​ബൂ​ദ​ബി വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

Listen to this Article

അ​ബൂ​ദ​ബി: വ​ട​ക​ര എ​ന്‍.​ആ​ര്‍.​ഐ ഫോ​റം അ​ബൂ​ദ​ബി വ​നി​ത വി​ഭാ​ഗം മു​സ​ഫ എ​ല്‍.​എ​ല്‍.​എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ സ്ത്രീ​ക​ള്‍ക്കാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ആ​ര്‍ത്ത​വ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര മാ​ര്‍ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​ന​ന്ദി​നി സം​സാ​രി​ച്ചു. ഡോ. ​ബോ​ബി കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത വി​ഭാ​ഗം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ പൂ​ര്‍ണി​മ ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ ശ്രീ​ജി​ഷ വി​നോ​ദ്, ഹ​ഫ്‌​സ​ത് ബാ​സി​ത്, ഫോ​റം പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്‍ ബാ​സി​ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health awareness class
News Summary - Organized health awareness class
Next Story