Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ഹി​ത്യ സാ​യാ​ഹ്നം...

സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
literature evening
cancel
camera_alt

ചി​ന്മ​യം ലി​റ്റ​റേ​ച്ച​ർ ക്ല​ബും സ​മ​സ്യ യു.​എ.​ഇ ടീ​മും ഒ​രു​ക്കി​യ സാ​ഹി​ത്യ സാ​യാ​ഹ്ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ചി​ന്മ​യം ലി​റ്റ​റേ​ച്ച​ർ ക്ല​ബും സ​മ​സ്യ യു.​എ.​ഇ ടീ​മും സം​യു​ക്ത​മാ​യി അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ദു​ബൈ ഹാ​ളി​ൽ സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. ചി​ന്മ​യ മി​ഷ​ൻ കോ​ള​ജ് ലി​റ്റ​റേ​ച്ച​ർ ക്ല​ബ് സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ പ​ങ്ങാ​ര​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ചി​ന്മ​യ കോ​ള​ജ് അ​ലും​നി സെ​ക്ര​ട്ട​റി ര​മേ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ സു​രേ​ന്ദ്ര​ന്‍റെ ‘ആ​ട​ണം പോ​ൽ പാ​ട​ണം പോ​ൽ’ എ​ന്ന പു​സ്ത​ക ച​ർ​ച്ച​യി​ൽ ഇ.​കെ. ദി​നേ​ശ​ൻ, അ​ജി​ത്ത് വ​ള്ളോ​ലി, സ​ന​ൽ തി​മോ​ത്തി, ശ​ര​ത്ത് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ബി​ജു ജോ​സ​ഫ് കു​ന്നും​പു​റ​ത്തി​ന്റെ ‘അ​ദൃ​ശ്യ​ഭാ​വം’, സി​ദ്ദീ​ഖ് കൊ​റ്റാ​യി​യു​ടെ ‘ക​ല​ക്കു​വെ​ള്ള​ത്തി​ലെ മാ​ന​ത്തു​ക​ണ്ണി​ക​ൾ’ എ​ന്നീ ര​ണ്ടു നോ​വ​ലു​ക​ളു​ടെ​യും ക​വ​ർ പേ​ജ് പ്ര​കാ​ശ​നം മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. സ​മ​സ്യ സു​വ​ർ​ണ പ്ര​തി​ഭ അ​വാ​ർ​ഡ് നേ​ടി​യ ഫി​നോ​സ് ചാ​ന്ദി​ര​ക​ത്തി​ന്​ സ​മ്മാ​നി​ച്ചു. അ​ക്കാ​ഫ് കോ​ള​ജ് പ്ര​തി​നി​ധി​ക​ളാ​യ ബി​ന്ദു നാ​യ​ർ, ബി​ന്ദു ജ​യിം​സ്, സ​മീ​ർ ബാ​ബു, ഫെ​ബി ജോ​ൺ, സ​മ​സ്യ അം​ഗം സ​നാ​ത​ന​ൻ ത​മ്പി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ക്കാ​ഫ് പ്ര​തി​നി​ധി ചി​ന്മ​യ ല​വി​ൻ മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsliterature evening
News Summary - Organized literature evening
Next Story