Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യ​ക്തി​ത്വ വി​ക​സ​ന...

വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
training programme
cancel
camera_alt

അ​ബൂ​ദ​ബി കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി മീ​ഡി​യ വി​ങ് ഇ​ന്ത്യ​ന്‍ ഇ​സ് ലാ​മി​ക് സെ​ന്‍റ​റി​ല്‍

സം​ഘ​ടി​പ്പി​ച്ച വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം ഷു​ക്കൂ​ര്‍ അ​ലി ക​ല്ലു​ങ്ങ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ‘ട്രെ​യ്ന്‍ യു​വ​ര്‍ ബ്രെ​യ്ന്‍’ എ​ന്ന പേ​രി​ല്‍ അ​ബൂ​ദ​ബി കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി മീ​ഡി​യ വി​ങ് ഇ​ന്ത്യ​ന്‍ ഇ​സ് ലാ​മി​ക് സെ​ന്‍റ​റി​ല്‍ വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി കെ.​എം.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഷു​ക്കൂ​ര്‍ അ​ലി ക​ല്ലു​ങ്ങ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല മീ​ഡി​യ വി​ങ് ചെ​യ​ര്‍മാ​ന്‍ ഹാ​ഷിം ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​കെ. അ​ഹ​മ്മ​ദും യൂ​ട്യൂ​ബ് ലോ​ഞ്ചി​ങ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ അ​നീ​സ് മാ​ങ്ങാ​ടും സെ​ക്ര​ട്ട​റി ഹ​നീ​ഫ് പ​ടി​ഞ്ഞാ​ര്‍ മൂ​ല​യും ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​ഷ്റ​ഫും നി​ര്‍വ​ഹി​ച്ചു. ര​ജി​സ്ട്രേ​ഷ​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ റ​ഹി​മാ​ന്‍ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​ഡി​യ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ റാ​ഷി​ദ് എ​ട​ത്തോ​ട്, ഇ​സ് ലാ​മി​ക് സെ​ന്റ​ര്‍ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സ​മീ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ്പു ഹാ​ജി, കെ.​കെ. സു​ബൈ​ര്‍, ഹ​നീ​ഫ ച​ള്ള​ങ്ക​യം, സു​ലൈ​മാ​ന്‍ കാ​ന​ക്കോ​ട്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച്. സ​ലാം കാ​ഞ്ഞ​ങ്ങാ​ട്, അ​സീ​സ് പെ​ര്‍മു​ദ, അ​സീ​സ് ആ​റാ​ട്ടു​ക​ട​വ്, ഷു​ക്കൂ​ര്‍ ഒ​ള​വ​റ, കെ.​എ​ച്ച്. അ​ലി മി​ദ്ലാ​ജ് കു​ശാ​ല്‍ ന​ഗ​ര്‍, മു​സ​ബ്ബി​ര്‍ ചെ​റു​വ​ത്തൂ​ര്‍, അ​ഷ്റ​ഫ് ചീ​ന​മ്മാ​ടം, ക​രീം ക​ള്ളാ​ര്‍, മീ​ഡി​യ വി​ങ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ബ്ദു​ല്ല ഒ​റ്റ​ത്താ​യി, ക​ണ്‍വീ​ന​ര്‍ ബ​ദ​റു​ദ്ദീ​ന്‍ ബെ​ല്‍ത്ത, ഖാ​ലി​ദ് ബ​മ്പ്രാ​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Organized personality development training
Next Story