Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ട​ക്ക​ൻ മേ​ഖ​ല...

വ​ട​ക്ക​ൻ മേ​ഖ​ല സം​ഗ​മ​വും ആ​ദ​ര​വ് സ​മ​ർ​പ്പ​ണ​വും സംഘടിപ്പിച്ചു

text_fields
bookmark_border
വ​ട​ക്ക​ൻ മേ​ഖ​ല സം​ഗ​മ​വും ആ​ദ​ര​വ് സ​മ​ർ​പ്പ​ണ​വും സംഘടിപ്പിച്ചു
cancel
camera_alt

ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ വ​ട​ക്ക​ൻ മേ​ഖ​ല സം​ഗ​മം

ഉ​മ്മു​ൽ ഖു​വൈ​ൻ: ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ വ​ട​ക്ക​ൻ മേ​ഖ​ല സം​ഗ​മ​വും ആ​ദ​ര​വ് സ​മ​ർ​പ്പ​ണ​വും ഉ​മ്മു​ല്‍ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വെ​ച്ച് ന​ട​ന്നു. സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നും യു.​എ.​ഇ ഘ​ട​കം പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ഫ​രീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ഇ.​പി. ജോ​ൺ​സ​ൺ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ന്‍റെ ഗ്ലോ​ബ​ൽ ക​ൺ​വീ​ന​റും യു.​എ.​ഇ ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ രാ​ഗേ​ഷ് മാ​വി​ല സ്വാ​ഗ​തം പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ ഷാ​ന​വാ​സ് നി​ല​മേ​ൽ സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​രീം പൂ​ച്ചി​ങ്ങ​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ഷ്‌​റ​ഫ് കേ​ച്ചേ​രി, ബി​നീ​ഷ്, ശ്യാം, ​ഷെ​രീ​ഷ്, കാ​സിം കൊ​ച്ചി, ര​തീ​ഷ്, അ​ർ​ച്ച​ന, ഷാ​ജ​ഹാ​ൻ, മു​ജീ​ബ്, ന​വാ​സ്, ഷം​നാ​ദ്, അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​ർ സു​ബൈ​ർ മാ​ർ​ത്താ​ണ്ഡ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ummul quwainThe Global Pravasi UnionIndian Association hall l
News Summary - Organized Vadakan Mekhala Sangam and Tribute
Next Story