Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറീ​ഡി​ങ്​ ച​ല​ഞ്ച്...

റീ​ഡി​ങ്​ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
reading challenge
cancel
camera_alt

റീ​ഡി​ങ് ച​ല​ഞ്ച് പോ​സ്റ്റ​ർ കൂ​റ്റ​മ്പാ​റ

അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ഐ.​സി.​എ​ഫ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ റീ​ഡ് ആ​ൻ​ഡ് ലീ​ഡ് എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ദീ​ന സാ​യി​ദ്‌ സെ​ക്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റീ​ഡി​ങ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​വാ​ച​ക പ്രേ​മി​ക​ളി​ലും പൊ​തു ജ​ന​ങ്ങ​ളി​ലും വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ റ​ബീ​ഉ​ൽ അ​വ്വ​ൽ മാ​സ​ത്തി​ൽ പ്ര​വാ​ച​ക​ൻ വി​ഷ​യ​മാ​കു​ന്ന ഒ​രു പു​സ്ത​ക​മെ​ങ്കി​ലും വാ​യി​ക്കു​ക എ​ന്ന​താ​ണ് ച​ല​ഞ്ച്. വാ​യി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പേ​രും വ​യ​നാ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ല​ഘു വി​വ​ര​ണ​വും നി​ർ​ദി​ഷ്ട വാ​ട്സ് ആ​പ് ന​മ്പ​റി​ൽ അ​യ​ക്ക​ണം. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsReading Challenge
News Summary - Organizing a reading challenge
Next Story