പുതുരുചിയുമായി ഇൗസ്റ്റേൺ ചിക്കൻ പൊരിച്ചത് മസാല പുറത്തിറക്കി
text_fieldsഷാർജ: കലാ സാംസ്കാരിക പരിപാടികൾ മാത്രമല്ല, വിവിധ തരം ഉൽപന്നങ്ങളുടെ ലോഞ്ചിങ് വേദി കൂടിയാണ് ഓരോ കമോൺ കേരളയും.
സന്ദർശകർ ഒഴുകിയെത്തിയ ആദ്യ ദിനത്തിൽ കേരളത്തിലെ കറിപൗഡർ നിർമാണ രംഗത്തെ പ്രമുഖരായ ഈസ്റ്റേൺ ആണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്.
പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ ഭക്ഷണ പ്രേമികളുടെ നാവിൽ രുചി മേളം തീർക്കുന്ന ‘ചിക്കൻ പൊരിച്ചത് മസാല’ കറിപൗഡറിന്റെ ലോഞ്ചിങ് ഓർക്കല ഇന്ത്യ ഇന്റർനാഷനൽ ബിസിനസ് സി.ഇ.ഒ ബാബു കെ. ശിവൻ (ജനറൽ മാനേജർ, ഈസ്റ്റേൺ കോണ്ടിമൻസ് എം.ഇ.എൻ.എ), എൻ. പുരുഷോത്തമൻ (ജനറൽ മാനേജർ, ജലീൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ് ജി.സി.സി), ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.