Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ര്‍ത്ത​ഡോ​ക്സ്...

ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം; സ​ര്‍ഗോ​ത്സ​വ വി​ജ​യി​ക​ള്‍

text_fields
bookmark_border
സ​ര്‍ഗോ​ത്സ​വ മ​ത്സ​ര വി​ജ​യി​ക​ള്‍
cancel
camera_alt

ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം യു.​എ.​ഇ സോ​ണ്‍ സ​ര്‍ഗോ​ത്സ​വ മ​ത്സ​ര വി​ജ​യി​ക​ള്‍

ദു​ബൈ: ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം യു.​എ.​ഇ സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദു​ബൈ സെ​ന്‍റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ‘സ​ര്‍ഗോ​ത്സ​വം 2023’ ന​ട​ന്നു. ഏ​ഴ് യൂ​നി​റ്റു​ക​ളി​ല്‍നി​ന്നാ​യി 120 യു​വ​തി-​യു​വാ​ക്ക​ള്‍ 15 ഇ​ന​ങ്ങ​ളി​ല്‍ മാ​റ്റു​ര​ച്ചു.

അ​ബൂ​ദ​ബി സെ​ന്‍റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്സ്, ദു​ബൈ സെ​ന്‍റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ്, ഫു​ജൈ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന യൂ​നി​റ്റു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersSargotsavamOrthodox Christian Youth Movement
News Summary - Orthodox Christian Youth Movement; Sargotsavam winners
Next Story