Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽഐൻ ഓർത്തഡോക്സ്...

അൽഐൻ ഓർത്തഡോക്സ് ഇടവകയിൽ ഒ.വി.ബി.എസ് സമാപിച്ചു

text_fields
bookmark_border
uae
cancel
camera_alt

അ​ൽ​ഐ​ൻ സെ​ന്‍റ‌്​ ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ലെ ഒ.​വി.​ബി.​എ​സ്‌ ക്ളാ​സി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ്​

അ​ൽ​ഐ​ൻ: സെ​ന്‍റ‌്​ ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ലെ ഒ.​വി.​ബി.​എ​സ്‌ ക്ളാ​സ്സു​ക​ൾ സ​മാ​പി​ച്ചു. കു​ട്ടി​ക​ളു​ടെ റാ​ലി​ക്ക്‌ ശേ​ഷം സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ​സ​ൺ ഐ​പ്പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ.​കെ.​ആ​ർ സ​ൺ​ഡേ സ്ക്കൂ​ൾ ഡ​യ​റ​ക്ട​ർ ജോ​ൺ ഫി​ലി​പ്പ്‌ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഫാ. ​ബി​ജോ​യി മാ​ത്യൂ​സ്‌, രാ​ജു പോ​ൾ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഫി​ലി​പ്പ്‌ എ​ൻ.​തോം​സ്‌, അ​ല​ക്സ്‌ വ​ർ​ഗീ​സ്‌, സ​ൺ​ഡേ സ്ക്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബെ​ൻ​സി ത​ര​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ട​വ​ക ട്ര​സ്റ്റി ജേ​ക്ക​ബ്‌ കെ. ​ഏ​ബ്ര​ഹാം, ഒ.​വി.​ബി.​എ​സ് അ​ദ്ധ്യാ​പ​ക​ർ, വോ​ള​ന്‍റി​യേ​ഴ്​​സ​സ്, ഒ.​വി.​ബി.​എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsorthodox church
News Summary - Orthodox Church
Next Story