Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​രു​മ ഒ​രു​മ​ന​യൂ​ര്‍...

ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ വാ​ര്‍ഷി​കാ​ഘോ​ഷം ഇ​ന്ന്​

text_fields
bookmark_border
ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ വാ​ര്‍ഷി​കാ​ഘോ​ഷം ഇ​ന്ന്​
cancel
camera_alt

ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ 23ാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ബ്രോ​ഷ​ര്‍ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ര്‍ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ 23ാം വാ​ര്‍ഷി​കാ​ഘോ​ഷ​വും യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും ശ​നി​യാ​ഴ്ച ന​ട​ക്കും.അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജ​സ്റ്റി​സ്​ ക​മാ​ല്‍ പാ​ഷ മു​ഖ്യാ​തി​ഥി​യാ​കും. പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ര്‍ ചേ​ര്‍ന്നു നി​ർ​വ​ഹി​ച്ചു. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി രാ​ത്രി 11 വ​രെ നീ​ളും. ആ​സി​ഫ് കാ​പ്പാ​ട്, ആ​ദി​ല്‍ അ​ത്തു, ഫാ​സി​ല ബാ​നു എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് മു​സ​ദ്ദി​ഖ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. ആ​സി​ഫ്, ട്ര​ഷ​റ​ര്‍ അ​ന​സ് മ​ങ്കു​യി​ല്‍, ക​ണ്‍വീ​ന​ര്‍ താ​രി​ഖ് പി.​കെ. എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual DayOrumanayoorOruma
News Summary - Oruma Orumanayoor Annual Day Celebration
Next Story