Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാം ജീവിക്കുന്നത്​...

നാം ജീവിക്കുന്നത്​ മൗനം കുറ്റകരമാകുന്ന അവസ്​ഥയിൽ​ –പി.കെ. പാറക്കടവ്​

text_fields
bookmark_border
നാം ജീവിക്കുന്നത്​ മൗനം കുറ്റകരമാകുന്ന അവസ്​ഥയിൽ​ –പി.കെ. പാറക്കടവ്​
cancel

അബൂദബി: മൗനം കുറ്റകരമാകുന്ന ഒരു അവസ്​ഥയിലാണ്​ നാം ജീവിക്കുന്നതെന്ന്​ പ്രശസ്​ത സാഹിത്യകാരൻ പി.കെ. പാറക്കടവ്​. സ്വാസ്​ഥ്യത്തോടെ ജീവിക്കാൻ കഴിയുന്നുവെങ്കിൽ നാം ഭയപ്പെടേണ്ടുന്ന സാഹചര്യത്തിലൂടെയാണ്​ ഇന്ത്യ കടന്നുപോകുന്നത്​. അബൂദബി ഇസ്​ലാമിക്​ കൾച്ചറൽ സ​​െൻററിൽ (​െഎ.സി.സി) തനിമ കലാസാഹിത്യ വേദി അബൂദബി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹാമിദലി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എ.എം. മുഹമ്മദ്​, അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി എ.എം. അൻസാർ എന്നിവർ സംസാരിച്ചു. അബ്​ദുറഹ്​മാൻ വടക്കാങ്ങര പി.കെ. പാറക്കടവിനും എ.എം. മുഹമ്മദിനും മെമ​േൻറാ സമ്മാനിച്ചു. സുബൈർ വാണിമേൽ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsPK Parakkadavumalayalam newsour life
News Summary - our life-PK Parakkadavu-Gulf news
Next Story