Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​റു​മാ​സം അ​ജ്മാ​നി​ൽ...

ആ​റു​മാ​സം അ​ജ്മാ​നി​ൽ അ​ബ്ര ഉ​പ​യോ​ഗി​ച്ച​ത് 29,000ലേ​റെ പേ​ര്‍

text_fields
bookmark_border
abra in ajman
cancel

അ​ജ്മാ​ന്‍: 2024ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ അ​ജ്മാ​നി​ൽ മ​റൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വീ​സ്(​അ​ബ്ര) ഉ​പ​യോ​ഗി​ച്ച​ത് 29,440 ഉ​പ​യോ​ക്താ​ക്ക​ൾ. പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. 3,437 ട്രി​പ്പു​ക​ളി​ലാ​ണ് ഇ​ത്ര​യും പേ​ര്‍ യാ​ത്ര ചെ​യ്ത​തെ​ന്ന് അ​ജ്മാ​നി​ലെ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി വെ​ളി​പ്പെ​ടു​ത്തി. ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​ത​ന ഇ​മാ​റാ​ത്തി പൈ​തൃ​ക സ്വ​ഭാ​വ​മു​ള്ള ഒ​രു ലോ​ജി​സ്റ്റി​ക് സേ​വ​ന​മാ​ണ് മ​റൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വീ​സെ​ന്ന് പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ലൈ​സ​ൻ​സി​ങ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സാ​മി അ​ലി അ​ൽ ജ​ല​ഫ് വി​ശ​ദീ​ക​രി​ച്ചു. മ​റൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വീ​സ് ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ആ​ഴ്ച മു​ഴു​വ​ൻ ല​ഭ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbraU.A.E News
News Summary - Over 29,000 people used Abra in Ajman in six months.
Next Story