Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ പെ​യ്​​ഡ്​...

ഷാ​ർ​ജ​യി​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ രാ​വി​ലെ എ​ട്ടു​മു​ത​ൽ

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ രാ​വി​ലെ എ​ട്ടു​മു​ത​ൽ
cancel

ഷാ​ർ​ജ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ ബാ​ധ​ക​മാ​യ പ​ണ​മ​ട​ച്ചു​ള്ള പാ​ർ​ക്കി​ങ്​ സ​മ​യം ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പി​ച്ചു. ശ​നി​മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്. നീ​ല സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്​ ബാ​ധ​ക​മ​ല്ല. അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും പ​ണ​മ​ട​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahPaid parking
News Summary - Paid parking in Sharjah from 8 am
Next Story