Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്​​മാ​നി​ൽ...

അ​ജ്​​മാ​നി​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക്​

text_fields
bookmark_border
parking
cancel

അ​ജ്​​മാ​ൻ: എ​മി​റേ​റ്റി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ കൂ​ടി പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന മൂ​ന്ന് റോ​ഡു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ച​താ​യി അ​ജ്​​മാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. അ​ജ്​​മാ​ൻ റി​ങ്​ റോ​ഡ്, കോ​ള​ജ്​ സ്​​ട്രീ​റ്റ്, ഇ​മാം അ​ൽ ഷാ​ഫി സ്​​ട്രീ​റ്റ്​ എ​ന്നീ റോ​ഡു​ക​ളി​ലാ​ണ്​ പു​തു​താ​യി പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ച​ത്. അ​ൽ സ​ഫീ​ർ മാ​ൾ, അ​ൽ ഇ​ത്തി​ഹാ​ദ്​ മോ​സ്ക്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ക്ക​റ്റു​ക​ളി​ലേ​ക്കും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ളാ​ണി​ത്. ഇ​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം സ​ഹാ​യ​ക​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paid ParkingU.A.E. News
News Summary - Paid parking to more premises in Ajman
Next Story