Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:58 PM IST Updated On
date_range 11 Jun 2022 5:58 PM ISTപാലക്കാട് സ്വദേശിനി അൽ ഐനിൽ നിര്യാതയായി
text_fieldsbookmark_border
Listen to this Article
ഫുജൈറ: ഫുജൈറ ഔഖാഫിനു കീഴിലെ മുധബ് പർക്കിനടുത്തുള്ള പള്ളിയിലെ ഇമാം മംഗലത്ത് വളപ്പിൽ അബ്ദുൽ റഹ്മാന്‍റെ ഭാര്യ പാലക്കാട് കൊട്ടിലിൽ സുബൈദ (58) അൽ ഐൻ ആശുപത്രിയിൽ നിര്യാതയായി. അസുഖബാധിതയായി അൽ ഐൻ ത്വവാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: ഫർഹാന, ഫർസാന (യു.കെ), മുഹമ്മദ് ഇർഫാൻ (ഷാർജ), മുഹമ്മദ് ഇർഷാദ് (ഫുജൈറ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, ഉമർ, ഫാത്തിമ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story