Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫലസ്തീൻ സഹായം കൈമാറി

ഫലസ്തീൻ സഹായം കൈമാറി

text_fields
bookmark_border
ഫലസ്തീൻ സഹായം കൈമാറി
cancel
camera_alt

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശേ​ഖ​രി​ച്ച ഫ​ല​സ്തീ​ൻ സ​ഹാ​യ​ങ്ങ​ൾ​ക്കൊ​പ്പം ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (​പെ​ക്സ യു.​എ.​ഇ) ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഗ​സ്സ​യോ​ടു​ള്ള അ​നു​ക​മ്പ’ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​ല​സ്തീ​നി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ശേ​ഖ​രി​ച്ച അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റെ​ഡ് ക്രോ​സ് ആ​ൻ​ഡ് റെ​ഡ് ക്ര​സ​ന്‍റ്​ സൊ​സൈ​റ്റി​ക്കു കൈ​മാ​റി.

പെ​ക്സ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് മീ​രാ​ൻ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫ​സിം ജ​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റെ​ഡ് ക്രോ​സ് പ്ര​തി​നി​ധി​ക​ൾ​ക്ക് സ​ഹാ​യ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.

ച​ട​ങ്ങി​ൽ വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​ക്കിം വാ​ഴ​ക്കാ​ല, സു​ൽ​ഫി മു​റി​ഞ്ഞ​ക​ൽ, ഷെ​ഫീ​ഖ് കോ​ന്നി, നി​ഷാ​ദ് ചി​റ്റാ​ർ, ഷെ​ഫീ​ഖ് കാ​ട്ടൂ​ർ, അ​ൻ​സാ​രി കാ​ട്ടൂ​ർ, ഷെ​ഫി​ൻ സ​ലാം, ഉ​വൈ​സ് അ​ടൂ​ർ, ഷി​ജു കാ​സിം, ന​ജീ​ബ് അ​ലി​യാ​ർ, ഷാ​ജു ജ​ബ്ബാ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineAidRed Crescent Society
News Summary - Palestine aid handed over
Next Story