Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ ഹ​​സ്സ ബി​ൻ...

അ​ൽ​ഐ​ൻ ഹ​​സ്സ ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം

text_fields
bookmark_border
closed
cancel

അ​ബൂ​ദ​ബി: അ​ൽ​ഐ​നി​ലെ ഹ​​സ്സ ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 12 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു വ​രെ ഭാ​​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് എ.​ഡി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. ​ഗ​താ​​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു​കൊ​ണ്ടാ​ണ് ​നി​യ​ന്ത്ര​ണം.

അ​ബൂ​ദ​ബി​യി​ൽ ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ റോ​ഡി​ലും ​ഗ​താ​​ഗ​തം ഭാ​​ഗി​ക​മാ​യി നി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​​ഗ​സ്റ്റ് 19ന് ​രാ​വി​ലെ ആ​റു വ​രെ​യാ​ണ് റോ​ഡി​ലെ ര​ണ്ട് ലൈ​നു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഇ​തേ റോ​ഡി​ലെ വ​ല​ത്തേ അ​റ്റ​ത്തെ ര​ണ്ട് ലൈ​നു​ക​ൾ ഉ​ച്ച​ക്ക് 12 വ​രെ​യും അ​ട​ച്ചി​ടു​മെ​ന്ന് അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsStreetRestrictions
News Summary - Partial control at Al ain Hassa Bin Sultan Street
Next Story